¡Sorpréndeme!

മോദിയെ മലര്‍ത്തിയടിച്ച് രാഹുൽ ഗാന്ധി | Oneindia Malayalam

2018-12-11 228 Dailymotion

election result rahul gandhi emerges as the leader in congress
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും അധികം പരിഹസിക്കപ്പെട്ടിട്ടുള്ള നേതാവാണ് രാഹുല്‍ ഗാന്ധി. ബിജെപി നേതാക്കള്‍ ഒന്നടങ്കം രാഹുല്‍ ഗാന്ധിയെ പരിഹസിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുപക്ഷേ, പ്രതിപക്ഷ ബഹുമാനം പോലും ഇല്ലാതെ അധിക്ഷേപിച്ചിട്ടുണ്ട് രാഹുല്‍ ഗാന്ധിയെ, എന്നാല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി ചുമതലയേറ്റ് കൃത്യം ഒരു വര്‍ഷം തികയുമ്പോഴേക്കും രാഹുല്‍ ഗാന്ധി ഒരു അതികായനായി വളരുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം തന്നെയാണ് ആ വളര്‍ച്ചയുടെ സൂചിക. അതിങ്ങനെയാണ്...